മിതമായ നിരക്കിൽ ലഭിക്കുന്നു വീട്ടിൽ ഉണ്ടാക്കിയ സ്വാദിഷ്ടമായ അച്ചാറുകൾ

1 of
Previous Next

Ad Details

  • Added: June 24, 2020

  • Condition: new

  • Location: India

  • State: Kerala

  • City: Pathanamthitta

  • Phone: 9961803414

  • Views: 341

Description

സ്നേഹമുള്ളവരെ ,
മിതമായ നിരക്കിൽ വീട്ടിലുണ്ടാക്കിയ സ്വാദിഷ്ടമായ അച്ചാറുകൾ ഇപ്പോൾ പത്തനംതിട്ടയിലും ലഭ്യമാക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി അച്ചാർ വിപണിയിൽ വലിയ മാർക്കറ്റ് ഉള്ളതും വില കുറഞ്ഞതുമായ Resmi അച്ചാർ ഇപ്പോൾ പത്തനംതിട്ടയിലും ലഭ്യമാണ്. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും ഡെലിവറി ചെയ്യുന്നതാണ്.

1. നാരങ്ങ അച്ചാർ
2. നെല്ലിക്ക അച്ചർ
3. വെളുത്തുള്ളി അച്ചാർ
4. മാങ്ങാ അച്ചാർ & പലവിധ വ്യത്യസ്തമായ. രുചികരമായ അച്ചാറുകളും ലഭ്യമാണ്

ബേക്കറി ഷോപ്പുകൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ , കല്യാണ സദ്യ കൾ, ഇവിടെ എല്ലാം Resmi അച്ചാർ ഓർഡർ ചെയ്താൽ ഞങ്ങൾ തന്നെ നേരിട്ട് മിതമായ വിലയിൽ കൊണ്ടു തരുന്നതായിരിക്കും .

ഹോൾസെയിൽ ആയും & റീട്ടെയിൽ ആയും Resmi അച്ചാർ ആവശ്യക്കാർക്ക് വിൽപ്പന ചെയ്യുന്നതാണ്.

വളരെ നന്ദി
ഓർഡർ ചെയ്യേണ്ട നമ്പർ : 9961803414

Tags :