അതിരുകൾ എന്നും സുരക്ഷിതം ആയിരിക്കട്ടെ.

1 of
Previous Next

Ad Details

  • Added: December 31, 2021

  • Condition: new

  • Location: India

  • State: Kerala

  • City: Thrissur

  • Phone: 8606932049

  • Views: 130

Description

We give you quality fencing in best prices( All Kerala) especially Ernakulam, Kottayam & Pathanamthitta

കുറഞ്ഞ ചിലവിൽ ഗുണങ്ങളേറെ

കമ്പിവേലി നെറ്റ്, സ്ലാബ് മതിൽ, സ്നേഹ മതിൽ
എന്നിവ മിതമായ നിരക്കിൽ കേരളത്തിൽ എവിടെയും ഉത്തരവാദിത്തത്തോടെ ചെയ്‌തു കൊടുക്കും.

ഉത്തരവാദിത്വത്തോട് കൂടി കേരളത്തിലെവിടെയും കമ്പിവേലി കെട്ടി തരുന്നു.

ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ഏത് ഡിസൈനുകളിലും അധിക ചെലവില്ലാതെ രൂപപ്പെടുത്തി എടുക്കുന്നതും ആണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലങ്ങോളമിങ്ങോളം കമ്പിവേലി നിർമ്മിച്ചു ആവശ്യമുള്ളവർക്ക് നൽകുന്ന സേവനം ഞങ്ങൾ സന്തോഷപൂർവ്വം നടത്തിവരുന്നു.

ഗുണമേന്മയുള്ളതും ഏറെനാൾ ഇവിടെ നിൽക്കുന്നതുമായ വ്യത്യസ്തമായ ഡിസൈൻ ഉള്ളതുമായ കമ്പി വേലികൾ ഞങ്ങളുടെ പക്കൽ നിന്നും ലഭ്യമാണ്.

വേലി ഞങ്ങളുടെ പരിചയസമ്പന്നരായ ടീം നേരിട്ടെത്തി കെട്ടി തരുന്നതായിരിക്കും.

മിതമായ വിലയിൽ കൂടുതൽ സുരക്ഷിതമായി ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭിക്കുന്നു.

കുറഞ്ഞ ചിലവിൽ ഗുണങ്ങളേറെ

Contact: 8606932049 ,8574660066
Rashidrashi8606932049@gmail.com
Thrissur