ഇത്തരം ഒരു പ്ലോട്ട് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ബന്ധപ്പെടുക.

1 of
Previous Next

Ad Details

  • Added: December 29, 2021

  • Condition: new

  • Location: India

  • State: Kerala

  • City: Adoor

  • Phone: 9847137113

  • Views: 169

Description

റബർ തൈകൾ വെക്കുന്ന ചിലവ് ഇല്ലാതെ തന്നെ റബർ തോട്ടം സ്വന്തമാക്കാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തുക.

അടൂർ താലൂക്കിൽ (ഏനാദിമംഗലം വില്ലേജ് ) 12 ഏക്കർ റബ്ബർ തോട്ടം വിൽപ്പനക്ക്.

മെഡിക്കൽ കോളേജ്,സ്കൂൾ ,പള്ളി, കിൻഫ്ര എന്നിവയ്ക്ക് സമീപം റോഡരികിൽ.

രണ്ടു വർഷമായ റബർ തൈകൾ ( ഒന്നിച്ച് ) ഇവിടെ നൽകിയിരിക്കുന്നത്.

പകുതിയായി ആവശ്യമുള്ളവർക്കും വാങ്ങാവുന്നതാണ്.

Contact:9847137113
ggpalackal@gmail.com