Ad Details
-
Added: December 11, 2021
-
Condition: new
-
Location: India
-
State: Kerala
-
City: Thrissur
-
Phone: 7994683900
-
Views: 144
Description
കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലങ്ങോളമിങ്ങോളം കമ്പിവേലി നിർമ്മിച്ചു ആവശ്യമുള്ളവർക്ക് നൽകുന്ന സേവനം ഞങ്ങൾ സന്തോഷപൂർവ്വം നടത്തിവരുന്നു. ഗുണമേന്മയുള്ളതും ഏറെനാൾ ഇവിടെ നിൽക്കുന്നതുമായ വ്യത്യസ്തമായ ഡിസൈൻ ഉള്ളതുമായ കമ്പി വേലികൾ ഞങ്ങളുടെ പക്കൽ നിന്നും ലഭ്യമാണ്.വേലി ഞങ്ങളുടെ പരിചയസമ്പന്നരായ ടീം നേരിട്ടെത്തി കെട്ടി തരുന്നതായിരിക്കും. മിതമായ വിലയിൽ കൂടുതൽ സുരക്ഷിതമായി ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭിക്കുന്നു.
വിശദവിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ.
Mr.Sijil
Mob;7994683900