Ad Details
-
Added: December 27, 2021
-
Condition: used
-
Location: India
-
State: Kerala
-
City: Thiruvananthapuram
-
Phone: 9645899559
-
Views: 119
Description
ഉന്നത വിജയം നേടാൻ
ഞങ്ങൾ തുടങ്ങി കഴിഞ്ഞു……
ASSIS OVERSEAS EDUCATION INTERNATIONALADMISSIONGUIDANCE
തുടങ്ങിയ വർഷം തന്നെ മികച്ച വിജയവുമായി ഞങളുടെ അക്കാദമി …
മെച്ചപ്പെട്ട ട്യൂഷൻ സെൻ്റർ തേടി ഇനി മറ്റെവിടെയും പോകേണ്ടതില്ല.
സമാന്തര വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത്,യോഗ്യരായ അധ്യാപകർ,മെച്ചപ്പെട്ട അധ്യാപനം.
ഓരോ കുട്ടികൾക്കും അനുയോജ്യമായ ഭാവി അധിഷ്ഠിതമായ പരിശീലനം.
വിദ്യാർത്ഥികൾക്ക് ഏറ്റവും നന്നായി മനസ്സിലാക്കി പഠിക്കുവാനും ഉയർന്ന മാർക്ക് നേടാനും ഓൺ ലൈൻ, ലൈവ് ക്ളാസ്സുകൾ ഇനി മുതൽ …
1.CBSE / കേരള സിലബസ്സുകൾ .
2. എല്ലാ വിഷയത്തിലും ലൈവ് ട്യൂഷൻ .
3.കുട്ടികളുടെ വ്യക്തിഗതമായ കഴിവുകളെ കണ്ടെത്തുവാനുള്ള പ്രത്യേക പരിശീലനം
4.കുട്ടികളുടെ പരീക്ഷ ഭയത്തെ ഇല്ലാതാക്കാനുള്ള പരിശീലന പരിപാടികൾ .
5.ഇംഗ്ലീഷ് ഭാഷ പരിശീലനം
6.ഏറ്റവും കുറഞ്ഞ ഫീസ്
7.മാതാപിതാക്കൾക്കായി പ്രത്യേകം കൗൺസിലിങ് .
ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ…
3rd floor, saran chambers, Vellayambalam, sasthamangalam road, TVM 695010,kerala, India
Tuition for 8th to 12th students
(State, CBSE & ICSE syllabus )
ഫോൺ:
9645899559,9633318470,9345891116