Ad Details
-
Added: December 15, 2021
-
Condition: used
-
Location: India
-
State: Kerala
-
City: Thirunavaya Thiruvalla
-
Phone: 7510375013
-
Views: 162
Description
ഒരു നിമഷമെങ്കിലും ആലോചിക്കാതെ ആരും പോകില്ല
അതേ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യം ആകുന്നു!
കേടായ ഇൻവെർട്ടർ സോളാർ ബാറ്ററികൾ കളയാൻ വരട്ടെ !
അത് പുതു പുതുമയോടെ തന്നെ വീണ്ടും വർഷങ്ങൾ ഉപയോഗിക്കാം
വാറണ്ടി യോടു കൂടി ഞങ്ങൾ ഉപയോഗപ്രദം ആക്കി നൽകുന്നതാണ് ഇനിയും പഴയ ബാറ്ററി കളയേണ്ടതില്ല വളരെ മിതമായ നിരക്കിൽ ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭിക്കുന്നു
കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുന്ന ഞങളുടെ സ്ഥാപനം
ഉപയോഗപ്രദം ആക്കി നൽകുന്ന ബാറ്ററികൾക്ക് പഴയ ബാറ്ററികളുടെ അതേ കാലാവധി ഞങ്ങൾ നിങ്ങൾക്ക് ഉറപ്പു നൽകുന്നതാണ്
കൂടാതെ ഞങളുടെ മറ്റ് സേവനങ്ങൾ
വാഹനങ്ങളുടെ DECARBOINISING ചെയ്തു നൽകുന്നു എന്നതാണ്.
D-Carbonising Process ലൂടെ വണ്ടിയുടെ പഴയ പെർഫോമൻസ് തിരികെ ലഭിക്കുന്നു
1.മൈലേജ് കുറവ്
2. വലിവ് കുറവ്
3. കറുത്ത പുക
പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾ ഉള്ളവർ
സന്ദർശിക്കൂ
MARVEL BATTERIES AND DECARBOINISING CENTRE
അതോടൊപ്പം തന്നെ എല്ലാം വാഹനങ്ങളുടെ പ്രധാന കമ്പനികളുടെ വാഹന ബാറ്ററികൾ
പുതിയ ഇൻവെർട്ടർ , ഇൻവെർട്ടർ ബാറ്ററി ,
പഴയ ബാറ്ററികൾ റീചാർജ് , ഇൻവെർട്ടർ സർവീസ്
പുതിയ ഇൻവെർട്ടർ വീട്ടില് എത്തിച്ചു നൽകുന്നു
RTO rule അനുസരിച്ച് GPS fix ചെയ്തു നൽകപ്പെടുന്നു
MARVEL BATTERIES
MARVEL GROUP OF COMPNIES
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:7510375013,9447504876