Ad Details
-
Added: January 1, 2022
-
Condition: new
-
Location: India
-
State: Kerala
-
City: Kottayam
-
Phone: 9447514220
-
Views: 165
Description
ഉയർന്നു വരുന്ന വൈദ്യുതി ബില്ലിനെ പേടിക്കാതെ വൈദ്യുതി ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നുവോ..?
നിങ്ങളുടെ വീടിനു യോജിച്ച solar Off-grid സിസ്റ്റം തിരഞ്ഞെടുക്കാൻ ഞങ്ങൾ സഹായിക്കാം…
ഭാവിയിൽ ഇലക്ട്രിക് കാർ വാങ്ങുവാൻ പ്ലാൻ ഉണ്ടോ..?
ഗ്യാസ് ന് പകരം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ച് ചിലവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവോ..?
എന്നാൽ ഇപ്പൊൾ തന്നെ തികച്ചും സൗജന്യമായ സോളാർ വൈദ്യുതി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ…
2 മുതൽ 5 വർഷം കൊണ്ട് മുടക്കുമുതൽ തിരികെ പിടിക്കാം, പിന്നീടുള്ള 15 ഓ അതിൽ അധികമോ വർഷം ഫ്രീ ആയി വൈദ്യുതി ഉപയോഗിക്കാം.
ഇതിലെല്ലാം ഉപരി നിങ്ങൾ ഒരു പരിസ്ഥിതി സ്നേഹി ആണോ?
വർദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം തടയാൻ ഒരു ചെറുവിരൽ എങ്കിലും അനക്കണമെന്ന് ആഗ്രഹിക്കുന്നുവോ?
എങ്കിൽ ഉടനെ തന്നെ പരിസ്ഥിതി സൗഹൃദ ഊർജമായ സോളാർ എനർജി ഉപയോഗിക്കാൻ തുടങ്ങൂ..
അതിലൂടെ നമുക്ക് ഭൂമിയുടെയും നമ്മുടെ ഭാവി തലമുറയുടെ യും രക്ഷകരാകാം…
OUR SERVICES:
1. Solar On-Grid/Off-Grid Power Systems
2. Solar Water Heaters
3. Conversion of Normal Inverter to Solar
4. Solar Street Lights
5. Normal Inverter and Battery Systems.
MOB: +91-6238982042, 9447514220
power.jksolar@gmail.com
JK SOLAR POWER SYSTEMS AND ELECTRICAL CONSULTANTS
CHEMPILAVU P.O- 686584
CHERPUNKAL
KOTTAYAM.