നിങ്ങളുടെ ഭൂമിയുടെ സംരക്ഷണം ഇനി നിങ്ങളുടെ കയ്യിൽ.

1 of
Previous Next

Ad Details

  • Added: January 1, 2022

  • Condition: new

  • Location: India

  • State: Kerala

  • City: Ernakulam

  • Phone: 9846228221

  • Views: 92

Description

നിങ്ങളുടെ ഭൂമി സുരക്ഷിതമാക്കാൻ

ഗുണമേന്മയുള്ളതും ഏറെനാൾ ഇവിടെ നിൽക്കുന്നതുമായ വ്യത്യസ്തമായ ഡിസൈൻ ഉള്ളതുമായ കമ്പി വേലികൾ ഞങ്ങളുടെ പക്കൽ നിന്നും ലഭ്യമാണ്.

ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ഏത് ഡിസൈനുകളിലും അധിക ചെലവില്ലാതെ രൂപപ്പെടുത്തി എടുക്കുന്നതും ആണ്.

കൂടാതെ നിങ്ങളുടെ കൃഷിയിടങ്ങൾ റബ്ബർതോട്ടം തുടങ്ങിയ സ്ഥലങ്ങളിൽ വളരെ ഉപയോഗപ്രദമാണ്.

ഉയർന്ന സംരക്ഷണ ഗുണം നിങ്ങളുടെ ഭൂമിക്ക് ലഭ്യമാകുന്നു.

വേലി ഞങ്ങളുടെ പരിചയസമ്പന്നരായ ടീം നേരിട്ടെത്തി കെട്ടി തരുന്നതായിരിക്കും.

Our Services available in
Ernakulam
Calicut
Malappuram
Thrissur
Palakkad
Kottayam

പ്രധാനമായും ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാകുന്നത് എറണാകുളം(പനമ്പള്ളി നഗർ ) , കോഴിക്കോട് ,തൃശ്ശൂർ എന്നിവിടങ്ങളിലാണ്.

മിതമായ നിരക്കിൽ വളരെ ഉത്തരവാദിത്തത്തോടെ കൂടി ചെയ്തു കൊടുക്കുന്ന കമ്പിവേലികൾ ഇനി നിങ്ങളുടെ ഭൂമിയും സംരക്ഷിക്കും.

Contact : 9846228221
Corefencers@gmail.com

Saviour
Ravipuram 16
Alapat road
Maharajas skating school ravipuram