Ad Details
-
Added: December 28, 2021
-
Condition: new
-
Location: India
-
State: Kerala
-
City: Thrissur
-
Phone: 9539201511
-
Views: 129
Description
മനോഹരമായ exterior Landscaping ഏതൊരു വീടിന്റെയും പകിട്ട് വർധിപ്പിക്കുന്ന ഒന്നാണ്. നാച്ചുറൽ സ്റ്റോൺ പതിച്ച മുറ്റം വീടിനു രാജകീയ പ്രൗഢി നൽകുന്നതിനൊപ്പംതന്നെ സിമന്റ് ഇൻറർ ലോക്ക് കട്ട കളുടെ അസഹനീയമായ ചൂട്, പെയ്ന്റിംഗ് മൈൻന്റനെൻസ് തുടങ്ങിയ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ്. മഴവെള്ളം നേരിട്ട് ഭൂമിയിലേക്കിറങ്ങുന്നു എന്നതും, പ്രക്യതിതദത്തമായ, മൈന്റനെൻസ് ഒന്നുംതന്നെയില്ലാത്തതുമായി നാച്ചുറൽ സ്റ്റോൺ തികച്ചും ഒരു eco-friendly landscaping ഒപ്ഷനാണ്. ദീർഘകാല ഈടും തേയ്മാനം വരാത്ത ഗ്രിപും പോലെത്തനെ പഴക്കം ചെല്ലാത്ത ലുക്കും ഇതിനു ആകർഷണം കൂട്ടുന്നു. ചിലവ് കുറഞ്ഞ രീതിയിൽ എല്ലാത്തരം നാച്ചുറൽ സ്റ്റോണും നല്ല ഫിനിഷിംഗ് മികവോടുകൂടി കേരളത്തിൽ എവിടെയും ഏറ്റെടുത്തു ചെയ്യുന്നു.
വിശദവിവരങ്ങൾക്കും എസ്റ്റിമേഷനും ബന്ധപ്പെടുക :9539201511
EDENIC GARDEN
LANDSCAPING COMPANY
Puvathur, Thrissur
sahijafna@gmail.com