മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ നിങ്ങളുടെ സ്വപ്നങ്ങളെ പണിതുയർത്താൻ – Al MANAHAL BUILDERS –

1 of
Previous Next

Ad Details

  • Added: December 3, 2021

  • Condition: new

  • Location: India

  • State: Kerala

  • City: Neyyattinkara

  • Phone: 7025569477

  • Views: 155

Description

മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ നിങ്ങളുടെ സ്വപ്നങ്ങളെ പണിതുയർത്താൻ – Al MANAHAL BUILDERS –

ഭവന നിർമ്മാണത്തിലും , ബിൽഡിങ് കൺസ്ട്രക്ഷൻ ഇലും കഴിഞ്ഞ കുറേ വർഷങ്ങളായി വിശ്വസ്തതയോടെ കൂടി സേവനം അനുഷ്ഠിച്ചുവരുന്ന സ്ഥാപനം ആണ് ഞങ്ങളുടേത്. കൃത്യതയോടെ കൂടിയും ഉത്തരവാദിത്വത്തോടെ കൂടിയും ഏറ്റെടുക്കുന്ന വർക്കുകൾ ഞങ്ങൾ നിർവഹിച്ചു വരുന്നു. ഞങ്ങളുടെ സേവനം കേരളത്തിലും തമിഴ്നാട്ടിലും ഒന്നുപോലെ ലഭ്യമാണ് ഇന്ന് ഇതുവരെ ഞങ്ങൾക്ക് ലഭിച്ച എല്ലാ സ്നേഹാർദ്രമായ സഹകരണത്തിനും നന്ദി അറിയിക്കുന്നു കൂടാതെ ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും ഞങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ നിങ്ങളെ സഹായിക്കാം നിങ്ങളുടെ സ്വപ്നങ്ങളെ നമുക്കൊന്നിച്ച് പണിതു ഉയർത്താം.

ഞങ്ങളിൽ നിന്നു ലഭിക്കുന്ന സേവനങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.

Construction
Renovation
Surveying
3D elevation
Plan and approval
Supervision
Interior designing
Consulting etc

Tags :