മാസംതോറും വരുന്ന Electricity Bill കാണുമ്പോൾ ഇതൊന്നു കുറഞ്ഞാൽ മതിന്ന് ആഗ്രഹിക്കുന്നുണ്ടോ ????

1 of
Previous Next

Ad Details

  • Added: January 1, 2022

  • Condition: new

  • Location: India

  • State: Kerala

  • City: Thrissur

  • Phone: 9847513617

  • Views: 171

Description

All Kerala Solar Panel Installation
മാസംതോറും വരുന്ന current bill കാണുമ്പോൾ ഇതൊന്നു കുറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ സ്ഥാപിക്കൂ SUNRAY SOLAR SOLUTION ഇനി current ഉപയോഗിക്കൂ free ആയി. കേരളത്തിൽ എവിടെയും സേവനങ്ങൾ.

ഫ്രീ ഇലക്ട്രിസിറ്റി ….
കറണ്ട് ബില്ല് ഭയക്കാതെ വീട്ടിലെ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കൂ on grid സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു ….

നിലവിൽ ലക്ഷക്കണക്കിന് വീടുകളിലും റിസോർട്ടുകളിലും സിനിമാ തിയറ്ററുകളിലും ചെറുതും വലുതുമായ നിർമാണ യൂണിറ്റുകളിലും എന്തിനേറെ…. നമ്മുടെ വിമാനത്താവളത്തിലും വരെ കറണ്ട് ബില്ല് കുറയ്ക്കാൻ വേണ്ടി സ്ഥാപിച്ച വിജയിച്ചതും ,ഇപ്പോൾ വ്യാപകമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നതുമായ സിസ്റ്റംമാണ് SUNRAY SOLAR SOLUTION.ബാറ്ററികൾ ആവശ്യമില്ലാത്ത സോളാർ സിസ്റ്റം.

വീടോ ഓഫീസോ വ്യാപാരസ്ഥാപനമോ എന്തുമാകട്ടെ,3000 രൂപയ്ക്ക് മുകളിൽ വൈദ്യുതി ബില്ല് അടക്കുന്നുണ്ടോ ?എങ്കിൽ ഇനി മുതൽ നിസ്സാരമായ ഫിക്സഡ് ചാർജ് മാത്രം അടച്ച് കെഎസ്ഇബിയുടെ വൈദ്യുതി സൗജന്യമായി ഇഷ്ടംപോലെ കാലങ്ങളോളം ഉപയോഗിക്കാം. ഇതിനായി നിങ്ങളെ സഹായിക്കുന്ന സൗരോർജ നിലയം ആണ് on grid സോളാർ സിസ്റ്റം. മുടക്കുന്ന പണം രണ്ടു മുതൽ അഞ്ചു വർഷത്തിനുള്ളിൽ 100% തിരികെ കിട്ടുകയും ചെയ്യുന്നു വർഷാവർഷം നല്ലൊരു തുക സമ്പാദിക്കാം. കെഎസ്ഇബിയിൽ നിന്ന് നല്ലൊരു വരുമാനവും ലഭിക്കും.
നിങ്ങൾക്ക് ഒരു തലവേദനയും ഇല്ലാതെ മുഴുവൻ കാര്യങ്ങളും ഞങ്ങൾ ചെയ്യുന്നതാണ്. no hidden charges.

“കറൻ്റ് ബില്ല് ഷോക്കടിപ്പിച്ചോ എങ്കിൽ ഇതാ കേരളത്തിൽ ഉടനീളം ഇനി kseb approve ചെയ്ത on-grid solar systems വയ്ക്കു കറൻ്റ് ബിൽ മറന്നേക്കൂ best quality solar panels ഉപയോഗിച്ച് കേരളത്തിൽ എവിടെയും solar systems install ചെയ്യൂ”…

“SUNRAY SOLAR SOLUTION”

SPECIALISED IN
___________________

Solar Roof Top Off Grid
Solar Roof Top On Grid Solar Batteries
Solar Water Heater
Solar Street Light
Solar Inverter…

Office Address : 587 /4 ,Old Registar office Building Dr.John Mattathai Road ,Laloor Centre Elthuruth P.O , Thrissur-680611

കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9847513617,7025829041