Ad Details
-
Added: January 7, 2022
-
Condition: new
-
Location: India
-
State: Kerala
-
City: Ernakulam
-
Phone: 9072094235
-
Views: 123
Description
കൊഴിഞ്ഞു കൊഴിഞ്ഞങ് തരിശുനിലം ആകുമോ എന്ന ഭയം ഇനി വേണ്ട..
മുടിയുടെ എല്ലാ പ്രശ്നത്തിനും ഇനി ഞങ്ങൾ ഉണ്ട്
പ്രഭാസ് ഹോംമെയ്ഡ് ഹെയർ ഓയിൽ
ആയുർവേദ മരുന്നുകളുടെ അപൂർവ്വ സംയോജനം.
തലയില്‍ എണ്ണ തേക്കുന്നത് ദീര്‍ഘകാലയളവില്‍ ഏറെ ഗുണം ചെയ്യുന്നതാണെന്ന് പലര്‍ക്കും അറിയില്ല.
തല നരയ്ക്കുന്നത് തുടങ്ങി താരനും ഫംഗസും അകറ്റുന്നതിന് വരെ എണ്ണ തേക്കുന്നത് സഹായകരമാകും
എന്നാൽ തലയിൽ തേക്കാനുള്ള എണ്ണ തിരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മുടെ മുടിയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആയിരിക്കണം തെരഞ്ഞെടുക്കുന്ന എണ്ണ .
അത്തരമൊരു പരിഹാരമാർഗമാണ് നിങ്ങളുടെ മുൻപിലേക്ക് ഞങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
മുടിയുടെ അടി വേരിന് ഉറപ്പുനൽകുന്നു.
മുടിയുടെ സ്വാഭാവികത നിലനിർത്തുന്നു.
ഉറപ്പും ബലവും നൽകി കൊഴിച്ചിൽ പൂർണ്ണമായും തടയുന്നു.
മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നു.
താരനിൽ നിന്നും സംരക്ഷണം നൽകുന്നു
എല്ലാ രോഗാണുക്കളിൽ നിന്നും ശിരോചർമ്മത്തെ സംരക്ഷിക്കുന്നു.
100ml-Rs.200 /-
ആവശ്യക്കാർ
Contact: 9072094235
sajiniharikumar2@gmail.com
പ്രഭാസ് ഹോംമെയ്ഡ് ഹെയർ ഓയിൽ
Ernakulam