Ad Details
-
Added: December 31, 2021
-
Condition: new
-
Location: India
-
State: Kerala
-
City: Thiruvananthapuram
-
Phone: 8547757358
-
Views: 176
Description
മെഷീൻ ഉപയോഗിച്ച് വൃത്തിയായി പുല്ല് വെട്ടി കൊടുക്കുന്നു…..
റബ്ബർ തോട്ടങ്ങളുടെയും…
വീട്ടുവളപ്പിലും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ ഗ്രാസ് കട്ടിങ് മെഷീൻ ഉപയോഗിച്ച് വൃത്തിയായി പുല്ലു വെട്ടി കൊടുക്കുന്നു!!!
നിങ്ങളുടെ വീടിൻ്റെ പരിസരം വൃത്തിയായിരീക്കൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ് …
വളരെ മിതമായ നിരക്കിൽ മനോഹരമായിതന്നെ ഞങൾ പുല്ലു വെട്ടി കൊടുക്കുന്നു എന്നതാണ്…
നിങ്ങളൂടെ വീടും പരിസരവും ഇനി കാട് പിടിച്ചു കിടക്കുന്നു എന്ന വിഷമം വേണ്ട ! ഞങളെ വിളിക്കാവുന്നതാണ്/അടഞ്ഞുകിടക്കുന്ന വീടുകളിൽ കാട് പിടിച്ചു കിടക്കുന്നു എന്നു ഉണ്ടെങ്കില് വളരെ ഉത്തരവാദിത്വത്തോടെ ഞങൾ മനോഹരമാക്കി കാട് വെട്ടി കൊടുക്കുന്നു!!!!!
പറയുന്ന സ്ഥലത്ത് വന്ന് കണ്ടൂ എത്രത്തോളം പുല്ലു വെട്ടാൻ ഉണ്ടെന്ന് നോക്കിട്ടും Rate പറഞ്ഞു പുല്ലു വെട്ടി കൊടുക്കുന്നു…
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8547757358 , 7306193022
Thiruvananthapuram
പൂവത്തൂർ