Ad Details
-
Added: January 13, 2022
-
Condition: new
-
Location: India
-
State: Kerala
-
City: Palakkad
-
Phone: 9605649008
-
Views: 172
Description
വേനലിലും വറ്റാത്ത ജലലഭ്യതയും ആയി ഞങ്ങൾ എത്തുന്നു.
മഴക്കാലത്ത് ലഭിക്കുന്ന ജലം ശേഖരിച്ച് ഭാവിയിൽ നമുക്ക് ഉപയോഗപ്പെടുത്താം
നിലവാരമില്ലാത്ത നിര്‍മ്മാണം കാരണം ചോര്‍ന്നൊലിക്കുന്ന ടാങ്കിന് ഇനി വിട
15 Years warranty ഉം ആയി ഞങ്ങൾ എത്തുന്നു.
കഴിഞ്ഞ ഇരുപത് വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ഞങ്ങളുടെ സേവനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു
കേരളത്തിലെ ഏറ്റവും വലിയ ടാങ്ക് നിർമ്മിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു ഞങ്ങളുടെ സേവനം നിങ്ങൾക്കും ലഭ്യമാക്കാം.
മഴവെള്ള സംഭരണി ,കുടിവെള്ള സംഭരണി, Ponds, Swimming pool എന്നിവ നിർമ്മിച്ച് നൽകപ്പെടുന്നു.
Ferro Cement ആണ് ഞങ്ങൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. അതിനാൽ വളരെ ചെലവ് കുറഞ്ഞ രീതിയിൽ നിങ്ങൾക്ക് ഞങ്ങളുടെ സർവീസ് ലഭ്യമാകും.
It can provide better resistance to fire, earthquake, and corrosion than traditional materials, such as wood, adobe and stone masonry.
Contact:9605649008, 7907997201.
maanichan54@gmail.com
All Kerala Service
Palakkad