Ad Details
-
Added: December 17, 2021
-
Condition: new
-
Location: India
-
State: Kerala
-
City: Thrissur
-
Phone: 9745942912
-
Views: 130
Description
വ്യായാമം ഇല്ലാതെ ഇഷ്ടഭക്ഷണം കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കാം !
ഇന്ന് അമിത വണ്ണത്താലും ആവശ്യത്തിന് വണ്ണമില്ലാത്തതിനാലും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഏറെയും..
കൂടാതെ നിറയെ ആരോഗ്യ പ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്നവർ ഏറെയാണ്. ഇതിനെല്ലാം കാരണം നമ്മുടെ ഭക്ഷണ ശൈലിയും ജീവിതശൈലിയുമാണ്.
ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ, പിസിഓഡി, തൈറോയ്ഡ് പോലുള്ള എല്ലാ ഹെൽത്ത് പ്രോബ്ലംസിനും കാരണവും അത്തരത്തിലുള്ള Imbalanced food habbit ആണ് .
അമിത വണ്ണവും അമിത ഫാറ്റും കുറച്ച് ശരിയായ ശരീരഭാരത്തിലേയ്ക്ക് എത്തുമ്പോൾ തന്നെ ഇത്തരത്തിലുള്ള സകല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം.
എന്നാൽ ഓർക്കുക , ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകി കൊണ്ട് വേണം നമ്മൾ നമ്മുടെ അമിത ഭാരം കുറയ്ക്കേണ്ടത്. അവിടെയാണ് നമുക്ക് ഒരു ഹെൽത്തി ന്യൂട്രീഷന്റെ ആവശ്യം.
നിങ്ങൾ എന്തു കഴിച്ചാലും , എത്ര കഴിച്ചാലും ശരീരം വണ്ണം വയ്ക്കാത്തവരാണോ..
വിഷമിയ്ക്കേണ്ട..അതും ഒരു ഹെൽത്തി ന്യൂട്രീഷനിലൂടെയും ഹെൽത്തി ഭക്ഷണത്തിലൂടെയും പരിഹരിക്കാവുന്നതേയുള്ളു..
ഭക്ഷണത്തോടൊപ്പം ശരീരത്തിനാവശ്യമായ പോഷകങ്ങൾ അടങ്ങിയ ന്യൂട്രീഷൻ കൂടി നൽകൂ.
നിങ്ങൾ ഞങ്ങളുടെ സെൻട്രൽ സന്ദർശിച്ചാൽ ഈ സേവനങ്ങളെക്കുറിച്ചുള്ള ഉള്ള സൗജന്യ കൺസൾട്ടിംഗ് ലഭിക്കുന്നതാണ്.
കൂടാതെ …
ഞങളുടെ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയുവാൻ !
ആഴ്ചയിൽ അഞ്ചു ദിവസം (ഹിന്ദി , ഇംഗ്ലീഷ്, മലയാളം) എന്നീ മൂന്നു ഭാഷകളിൽ ഞങളുടെ ZOOM ട്രെയിനിങ്
ഉണ്ടായിരിക്കുന്നതാണ് …
95 രാജ്യങ്ങളിലും ഞങ്ങളുടെ പ്രോഡക്ടുകൾ നിങ്ങൾക്ക് ലഭ്യമാകുന്നതാണ്
NURITION CENTRE
Thrissur,Irinjalikkuda,Kodakara
ഫോൺ :9745942912