Ad Details
-
Added: December 31, 2021
-
Condition: new
-
Location: India
-
State: Kerala
-
City: Kottayam
-
Phone: 9447289248
-
Views: 131
Description
വൈദ്യുതിയും ഇന്ധനവും ഇല്ലാതെ സുലഭമായി ചൂടുവെള്ളം ഉപയോഗിക്കാൻ ഇതാ ഒരു നൂതന മാർഗം.
ഉയർന്നുവരുന്ന വൈദ്യുതി ബില്ലിന് ഒരു ഉത്തമ പരിഹാരമായി
SOLAR WATER HEATER
സാധാരണ വാട്ടര്‍ ഹീറ്ററിനേക്കാള്‍ കൂടുതല്‍ ആയുസ്സ്.
വെള്ളം അതിവേഗം ചൂടാക്കുന്നു.
പാചകവാതകത്തിന്‍റെ ഉപയോഗം കുറയ്ക്കാം.
പാചകം അതിവേഗം സാധ്യമാക്കാം.
ഇന്ധനചിലവുകളൊന്നുമില്ലാതെ സൂര്യപ്രകാശം കൊണ്ട് വെള്ളം ചൂടാക്കുന്നു.
വീടുകള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, കോണ്‍വെന്‍റുകള്‍ എന്നിവയ്ക്ക് വളരെ അനുയോജ്യം.
ഉയര്‍ന്നു വരുന്ന വൈദ്യുത ചിലവിന് ഒരു ഉത്തമ പരിഹാരമാണ്
SOLAR WATER HEATER
ഇതിലൂടെ കുറഞ്ഞ ചിലവില്‍ വൈദ്യുതി നിങ്ങള്‍ക്ക് ലഭ്യമാകും.
സമയലാഭം.
ശേഖരണത്തില്‍ നഷ്ടം സംഭവിക്കാത്തതിനാല്‍ ഉത്പ്പാദിപ്പിക്കുന്ന കറണ്ടിന്‍റെ മെച്ചപ്പെട്ട ഉപയോഗം സാധ്യമാകുന്നു.
100Lpd 15500 (100,150,200…..500Lpd also available).
5 Years warranty .
Stainless steel inner and outer tank.
ഈ ഗുണങ്ങൾ അനുഭവിച്ചറിയൂ.
contact: 9447289248
binoykesav63@gmail.com
Nattakom, Kottayam