₹35000

"A "Grade Rubber sheet Making Smoke house

1 of
Previous Next

Ad Details

  • Added: December 10, 2024

  • Sale Price: ₹35000

  • Condition: new

  • Location: India

  • State: Kerala

  • City: Kollam

  • Phone: 8921462886

  • Views: 40

Description

Almia Industries –
Quality Rubber Sheet Maker

മാറിമറിഞ്ഞ് വരുന്ന കേരളത്തിൻറെ കാലാവസ്ഥയ്ക്ക് ഗുണമേന്മയുള്ള “A” Grade  റബ്ബർ ഷീറ്റുകൾ
വിൽക്കുക  എന്നത് ഇപ്പോൾ പ്രയാസകരമാണ് എന്നാൽ ഏതു കാലാവസ്ഥയ്ക്ക് അനുയോജ്യമായതും   ഒരു കുടുംബത്തിലെ ചെറിയ കുട്ടികൾക്കും സ്ത്രീകൾക്കും  പോലും വളരെ നിഷ്പ്രയാസം ഉപയോഗിക്കാൻ പറ്റുന്നതുമായ സ്‌മോക്ക് ഹൗസുകൾ ഞങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളായി മാനുഫാക്ചറിങ് ചെയ്തു വിറ്റ് വരുന്നു. ഗുണമേന്മയുള്ള “A”Grade റബ്ബർ ഷീറ്റ് വളരെ ചെറിയ സമയത്തിനുള്ളിൽ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം ഇതിലൂടെ റബർ കർഷകരെ സഹായിക്കുകയും ചെയ്യുന്നു.

വിവിധ തരത്തിലുള്ള സ്മോക്ക് ഹൗസുകൾ ഇപ്പോൾ ലഭ്യമാണ്.

Available
30 size.
60 Size
90 size
120 size
180 size
240size
320 size

പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും.

1. സ്മോക്ക് ഹൗസിന് മുകളിൽ മഴവെള്ളം വീഴാതിരിക്കാൻ ആയിട്ട് ഒരു ഷെൽട്ടർ അഥവാ കൂര ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും.

2. ബർണറിന് തീ കൊടുക്കാൻ തൊണ്ടുകളും ചെറിയ വിറക് കഷണങ്ങൾ മാത്രം ഉപയോഗിക്കുക. കൂടാതെ മണ്ണെണ്ണ ,ഡീസൽ ,പെട്രോൾ എന്നിവയൊഴിച്ച് ബർണർ കത്തിക്കാതിരിക്കുക. അങ്ങനെ ചെയ്താൽ അത് വളരെ വലിയ അപകടത്തിന് കാരണമാകും

Contact Us
Mob:+91-8129968559
Email: almiaindustries.kerala@gmail.com

Tags :