Ad Details
-
Added: December 3, 2021
-
Condition: new
-
Location: India
-
State: Kerala
-
City: Palai
-
Phone: 9048851820
-
Views: 99
Description
വിശ്വാസത്തിൻറെ ഉത്തമ മാതൃക പാലാ ഹോംസ് .
കഴിഞ്ഞ കുറേ വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. കസ്റ്റമറുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കി അനുയോജ്യമായ ഭവനം, വസ്തുക്കൾ, കെട്ടിടങ്ങൾ വിൽക്കുവാനും വാങ്ങുവാനും ഞങ്ങൾ സഹായിച്ചു വരുന്നു. ആവശ്യമുള്ളിടത്ത് അനുയോജ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ഞങ്ങൾ നൽകിവരുന്നു.
റിയൽ എസ്റ്റേറ്റ് സംബന്ധമായ ഏതൊരു ആവശ്യത്തിനും ഞങ്ങളെ വിളിക്കാവുന്നതാണ് . സന്തോഷത്തോടുകൂടി ഞങ്ങൾ അത് സ്വീകരിച്ചു നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ഇപ്പോൾ ഞങ്ങളുടെ കൈവശം വിൽപ്പനയ്ക്കും, ലീസിനു ഉള്ള പ്രോപ്പർട്ടി കളുടെ അന്വേഷണത്തിനും ആയി ഞങ്ങളെ നിങ്ങൾക്ക് വിളിക്കാവുന്നതാണ്.