ALPHA AIR TRAVELS – PATHANAPURAM- KOLLAM

1 of
Previous Next

Ad Details

  • Added: November 29, 2021

  • Condition: new

  • Location: India

  • State: Kerala

  • City: Kollam

  • Phone: 9447558135

  • Views: 133

Description

വിശ്വസ്തതയോടെ , ജനങ്ങളുടെ വിശ്വാസത്തോടെ കഴിഞ്ഞ കുറേ വർഷങ്ങളായി കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ പത്തനാപുരത്ത് പ്രവർത്തിച്ചു കൊണ്ടു വരുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. അന്തർദേശീയവും ആഭ്യന്തരവുമായ എല്ലാവിധ യാത്രകൾക്കും മറ്റ് എയർ ട്രാവൽസ് സംബന്ധമായ ആവശ്യങ്ങൾക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ് . തികച്ചും സന്തോഷത്തോടെ ഉത്തരവാദിത്വത്തോട് കൂടി ഞങ്ങളത് നിറവേറ്റി തരുന്നതായിരിക്കും. താഴെപ്പറയുന്ന സേവനങ്ങളും ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന് ലഭ്യമാണ്.

1. Air Ticket Booking
2. Train Ticket Booking
3. Bus Ticket Booking
4. Passport Seva Kendra Appointment
5. Hotel Booking
6. Tourist Package
7. Other all Travels related service available here .

Kindly Contact
Mr.V.S John
Mob;9447558135

Tags :