Ad Details
-
Added: December 4, 2021
-
Condition: new
-
Location: India
-
State: Kerala
-
City: Kozhikode
-
Phone: 8075731169
-
Views: 124
Description
CDEN EVENTS WEDDINGS
ഇവൻ മാനേജ്മെൻറ് സർവീസ് ഇന്നീ കാലഘട്ടത്തിൽ അത്യാവശ്യമായി മാറിയിരിക്കുന്നു , സന്തോഷം ഉള്ള ദിവസങ്ങൾ കൂടുതൽ സന്തോഷം ആകുവാനും, ആഘോഷം ആക്കുവാനും ഞങ്ങളിലൂടെ കുറഞ്ഞ ചിലവിൽ കൂടുതൽ അത്യാഡംബര ത്തിൽ ചെയ്യുവാൻ സാധിക്കും.കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ ചെയ്തു വരുന്ന സേവനത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും വിലപ്പെട്ട കസ്റ്റമേഴ്സിനെ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി.
നിങ്ങളുടെ ആവശ്യങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുത്തുകൊണ്ട് ഞങ്ങളെ ഭരമേൽപ്പിക്കുന്ന വർക്കുകൾ ഞങ്ങൾ നിർവഹിക്കുന്നത് ആയിരിക്കും
വിവാഹ ആഘോഷങ്ങൾക്ക് പുറമേ കോളേജ് ആനിവേഴ്സറി, സ്റ്റുഡൻസ് പ്രോഗ്രാം,
ഹോട്ടൽ ഡി ജെ പാർട്ടി ,ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കപ്പെടുന്നു
For Contact
Mob:8075731169
8592000601