Ad Details
-
Added: November 30, 2021
-
Condition: new
-
Location: India
-
State: Kerala
-
City: Ernakulam
-
Phone: 7736889269
-
Views: 106
Description
HI,
Dear All
പത്തു വർഷത്തിൽ കൂടുതൽ ഹോം അപ്ലൈൻസ് മെയിൻറനൻസ് ലും ഇൻസ്റ്റാളേഷൻ ലും സേവനം നൽകി വരുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. എസി, റഫ്രിജറേഷൻ, വാഷിംഗ് മെഷീൻ അങ്ങനെ ഒരു വീട്ടിലേക്ക് വേണ്ട എല്ലാവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും മെയിൻറനൻസ് &ഇൻസ്റ്റാളേഷൻ വിശ്വാസത്തോടുകൂടി നിർവഹിക്കപ്പെടുന്ന താണ് .വർഷങ്ങളിൽ വിശ്വാസത്തോടുകൂടി ഞങ്ങൾ നൽകിയ സേവനം മൂലം എറണാകുളം ജില്ലയിലെ ഏറ്റവും നല്ല സർവീസ് പ്രൊവൈഡർ സിനുള്ള അംഗീകാരം ഞങ്ങൾക്ക് ലഭിച്ചിരുന്നു. നിങ്ങളുടെ ആവശ്യങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുത്തുകൊണ്ട് ഞങ്ങൾ ജോലി ചെയ്യുന്നതായിരിക്കും..
Contact U s!
Mr. Midhun D Cruze
Mob: 7736889269