Ad Details
-
Added: January 4, 2022
-
Condition: new
-
Location: India
-
State: Kerala
-
City: Thrissur
-
Phone: 6238950800
-
Views: 90
Description
കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ വൃത്തിയാക്കി പ്രകാശപൂരിതം ആക്കാൻ ഇതാ ഞങ്ങൾ എത്തുന്നു…
നിങ്ങളൂടെ വീടും പരിസരവും ഇനി കാട് പിടിച്ചു കിടക്കുന്നു എന്ന വിഷമം വേണ്ട ! ഞങ്ങളെ വിളിക്കാവുന്നതാണ്.
റബർതോട്ടങ്ങളിലോ വീട്ടുവളപ്പിലോ തുടങ്ങികാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ ഗ്രാസ് കട്ടിങ് മെഷീൻ ഉപയോഗിച്ച് വൃത്തിയായി പുല്ലു വെട്ടി കൊടുക്കുന്നു!!!
നിങ്ങളുടെ വീടിൻ്റെ പരിസരം വൃത്തിയായിരിക്കൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ് …
കാടുപിടിച്ചുകിടക്കുന്നത് മൂലം ഇഴജന്തുക്കളും മറ്റും അവിടെ ഉണ്ടാവുകയും നമുക്ക് ദോഷം ആയി മാറുകയും ചെയ്യുന്നതിന് ഒരു അവസരം നൽകാതെ ഞങ്ങളുടെ സേവനം ലഭ്യമാക്കുക..
മാത്രമല്ല ആവശ്യമില്ലാത്ത കാടുകൾ വെട്ടി നിങ്ങളുടെ പൂന്തോട്ടത്തെ അതിമനോഹരം ആക്കുകയും ചെയ്യും.
കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലങ്ങോളമിങ്ങോളം ആവശ്യമുള്ളവർക്ക് ഞങ്ങളുടെ സേവനം ഞങ്ങൾ സന്തോഷപൂർവ്വം നടത്തിവരുന്നു.
Contact: 6238950800
christyrex723@gmail.com.
(All Kerala Services)