Fit Shop International (A premium Gym, Fitness Center for Ladies & Gents)- Kalanjoor -Pathanamthitta

1 of
Previous Next

Ad Details

  • Added: December 2, 2021

  • Condition: new

  • Location: India

  • State: Kerala

  • City: Pathanamthitta

  • Phone: 7902634908

  • Views: 146

Description

ആരോഗ്യസംരക്ഷണം ഇപ്പോൾ പ്രൊഫഷണൽ ആയിട്ടുള്ള ജിം ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം.

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടു വരുന്ന പ്രൊഫഷണൽ ജിം ട്രെയിനിങ് സെൻറർ ആണ് ഞങ്ങളുടേത് . വർദ്ധിച്ചുവരുന്ന ദൈനംദിന രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും വളരെ കുറച്ച് സമയങ്ങൾ കൊണ്ട് ഞങ്ങളുടെ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം മാറ്റിയെടുക്കാവുന്നതാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ജിം റൂം ഇൻസ്ട്രക്ടർ , പേഴ്സണൽ ഇൻസ്ട്രക്ടർ സേവനം തികച്ചും സന്തോഷത്തോടെ ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന് ലഭ്യമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ജോയിൻ ചെയ്യാവുന്നതും വർക്കൗട്ട് ചെയ്യാവുന്നതുമായ ജിം എക്യുമെൻസ് ഞങ്ങളുടെ സ്ഥാപനത്തിൽ ലഭ്യമാണ്. അഡ്മിഷൻ ഓപ്പൺ
ആരോഗ്യസംരക്ഷണത്തിനും ജീവിതശൈലി മാറ്റത്തിനും പുതിയൊരു തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

For Admission and other related information
Kindly Contact Us !.
Mr. Arun
Managing Director – Fit Shop International
Mob:7902634908

Tags :