Gypsum Works -Available in All over the Kerala with reasonable rate
: Services / Construction :Adoor
Ad Details
-
Added: November 30, 2021
-
Condition: new
-
Location: India
-
State: Kerala
-
City: Adoor
-
Phone: 8593075565
-
Views: 226
Description
എല്ലാവിധ ജിപ്സം പാർട്ടീഷൻ വർക്കുകൾ ഉത്തരവാദിത്വത്തോട് കൂടി മനോഹരമായ ചെയ്തു കൊടുക്കപ്പെടുന്നു.
വീട്, ഓഫീസ് , ഷോപ്പ് , ദേവാലയങ്ങൾ and etc മനോഹരം ആക്കുന്നതിന് ഞങ്ങളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഭംഗിയുള്ള വ്യത്യസ്തമായ ഡിസൈനുകളും ആർട്ട് വർക്ക് കളും ഞങ്ങളുടെ പ്രവർത്തി പരിചയമുള്ള ജോലിക്കാർ മുഖേന വൃത്തിയും വിശ്വസ്തതയും മുൻനിർത്തി ചെയ്തു തരുന്നതാണ്. കൊല്ലം പത്തനംതിട്ട തിരുവനന്തപുരം ജില്ലകൾക്ക് പുറമേ എറണാകുളം തൃശൂര് പാലക്കാട് എന്നീ ജില്ലകളിലും ഞങ്ങളുടെ സേവനം വളരെ മിതമായ നിരക്കിൽ നിർവഹിച്ചു വരുന്നു.
മറ്റാരും പറയുന്നതിലും ഏറ്റവും കുറഞ്ഞ റേറ്റിൽ ഞങ്ങൾ നിങ്ങളുടെ ആവശ്യം നിറവേറ്റി തരുന്നതാണ്.
സ്നേഹത്തോടെ.
Our services
1. All Related Gypsum works
2. Carpentry
3. Electrical and Plumbing
4. Tile and other masonry works
Anu kurivila
Mob: +918593075565