JK SOLAR – A TRUST WORTHY ORGANIZATION

1 of
Previous Next

Ad Details

  • Added: January 1, 2022

  • Condition: new

  • Location: India

  • State: Kerala

  • City: Palai

  • Phone: 9447514220

  • Views: 78

Description

വൈദ്യുതി ബില്ലിൽ ആശങ്കയില്ലാതെ നിങ്ങൾക്കും പണം ലാഭിക്കാം.

ഉയർന്നുവരുന്ന വൈദ്യുതി ബില്ലിന് ഒരു ഉത്തമ പരിഹാരമായി.
JK SOLAR POWER SYSTEMS AND ELECTRICAL CONSULTANTS

വീടുകള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, കോണ്‍വെന്‍റുകള്‍ എന്നിവയ്ക്ക് വളരെ അനുയോജ്യം.

പാചകവാതകത്തിന്‍റെ ഉപയോഗം കുറയ്ക്കാം.

പാചകം അതിവേഗം സാധ്യമാക്കാം.
ഇന്ധനചിലവുകളൊന്നുമില്ലാതെ സൂര്യപ്രകാശം കൊണ്ട് നമുക്ക് അത്
സാധ്യമാക്കാം.

സമയലാഭം.

ശേഖരണത്തില്‍ നഷ്ടം സംഭവിക്കാത്തതിനാല്‍ ഉത്പ്പാദിപ്പിക്കുന്ന കറണ്ടിന്‍റെ മെച്ചപ്പെട്ട ഉപയോഗം സാധ്യമാകുന്നു.

എന്നാൽ ഇപ്പൊൾ തന്നെ തികച്ചും സൗജന്യമായ സോളാർ വൈദ്യുതി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ…

2 മുതൽ 5 വർഷം കൊണ്ട് മുടക്കുമുതൽ തിരികെ പിടിക്കാം, പിന്നീടുള്ള 15 ഓ അതിൽ അധികമോ വർഷം ഫ്രീ ആയി വൈദ്യുതി ഉപയോഗിക്കാം.

നിങ്ങൾ ഒരു പരിസ്ഥിതി സ്നേഹി ആണോ..?
വർദ്ദിച്ചുവരുന്ന അന്തരീക്ഷമലിനീകരണം നമുക്ക് ഒന്നിച്ച് തടയാം,

OUR SERVICES:
1. Solar On-Grid/Off-Grid Power Systems
2. Solar Water Heaters
3. Conversion of Normal Inverter to Solar
4. Solar Street Lights
5. Normal Inverter and Battery Systems.

Service available in.
Kottayam, Alappuzha, Idukki, Ernakulam, Pathanamthitta
Contact: +91-6238982042, 9447514220
power.jksolar@gmail.com

Tags :