TalenZo : Our passion is to make a livelihood for people-Talen Zo"

1 of
Previous Next

Ad Details

  • Added: November 29, 2024

  • Condition: new

  • Location: India

  • State: Kerala

  • City: Kozhikode

  • Phone: 09961244024

  • Views: 9

Description

Our passion is to make a livelihood for people -“TalenZo ” A Talent Acquisition Company.

കഴിവുണ്ടായിട്ടും, ഒരു തൊഴിൽ അറിഞ്ഞിട്ടും അനുയോജ്യമായ ജോലി ലഭിക്കാത്ത വ്യക്തിയാണോ നിങ്ങൾ?

എങ്കിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാം. അതെ TalenZo വഴി അനേകം ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള ജോലി നേടി കഴിഞ്ഞു. അനുയോജ്യമായ ജോലി ലഭിക്കുക എന്നത് വലിയ ഒരു കടമ്പ തന്നെയാണ് എന്നാൽ ആ കടമ്പ കടക്കാൻ ഞങ്ങൾ നിങ്ങളെ പൂർണമായും സഹായിക്കുന്നതാണ്  അഭിരുചിക്ക് അനുസരിച്ചുള്ള ഒരു തൊഴിൽ ദാദാവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് പുറമേ ജോലിക്ക് ആവശ്യമായ ബയോഡേറ്റ നിർമ്മിച്ചു നൽകുകയും, Interview Training/ Demo Interview എന്നിവ TalenZo നൽകിവരുന്നു.
കഴിഞ്ഞ കുറേ വർഷത്തെ സുത്യഹമായ സേവനം ഞങ്ങളെ talent Acquisition മേഖലയിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു .

നിങ്ങൾക്ക് ഞങ്ങളെ  വിശ്വസിക്കാം കൂടെ ഉണ്ടാവും.

അനുയോജ്യമായ ഒരു ജോലി ഞങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പും നൽകുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക

+91 99612 44024
8547636227