RIGHT VALUE FOR YOUR GOLD…

1 of
Previous Next

Ad Details

  • Added: January 10, 2022

  • Condition: new

  • Location: India

  • State: Kerala

  • City: Thrissur

  • Phone: 8943901259

  • Views: 120

Description

നിങ്ങളുടെ സ്വർണ്ണത്തിന് കൃത്യമായ മൂല്യംലഭിച്ചില്ലെങ്കിൽ നിരാശപ്പെടേണ്ട..

മുൻകൂർ പണം നൽകി പണയം വെച്ച സ്വർണ്ണാഭരണങ്ങൾ എടുപ്പിച്ച് ഏറ്റവും കൂടിയ വിലയ്ക്ക് വിൽക്കാൻ സഹായിക്കുന്നു.

സ്വർണമാണ് ഒരാളിന് ഏറ്റവുമെളുപ്പത്തിൽ പണമാക്കി മാറ്റാവുന്ന നിക്ഷേപം.

സ്വർണം വാങ്ങുന്നതും വിൽക്കുന്നതും വളരെ സാധാരണമായൊരു പ്രക്രീയയാണ്.

ആഭരണങ്ങൾ വാങ്ങാനും വിൽക്കാനും ഇന്ത്യൻ വിപണികളിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്.

ഉപഭോക്താക്കൾക്ക് സ്വർണം പണമാക്കി മാറ്റാൻ സ്വർണ്ണാഭരണ നിർമ്മാതാക്കൾക്കോ മറ്റ് ഏജന്റുമാർക്കോ വിൽക്കേണ്ടതായി വരും.

ഇത്തരം സാഹചര്യങ്ങൾ മുതലെടുത്ത് അവർ വെയ്‌സ്റ്റേജ് ചാർജ് മെൽറ്റിംഗ് ചാർജ്ജ് തുടങ്ങി പല കാര്യങ്ങൾ പറഞ്ഞ് സ്വർണ്ണത്തിന്റെ മൂല്യം കുറക്കുകയും.

അവസാനും ഒരു ഉപഭോക്താവിന് യഥാർത്ഥ സ്വർണ്ണ മൂല്യത്തിന്റെ 60-65 ശതമാനമാണ് ലഭിക്കുക.

അത്തരമൊരു സാഹചര്യം നിങ്ങൾക്ക് ഉണ്ടാവാതിരിക്കാൻ ഞങ്ങളുടെ സേവനം ലഭ്യമാക്കുക.

MANAVALANS GOLD(All Kerala Service)

പണം മുൻകൂർ നൽകി നിങ്ങളുടെ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ എടുപ്പിച്ച് ഏറ്റവും കൂടിയ വിലയ്ക്ക് വിൽക്കാൻ സഹായിക്കുന്നു..

പഴയ സ്വർണ്ണം ഉയർന്ന വിലയ്ക്ക് എടുക്കുന്നു..

മാന്യവും, വിശ്വസ്തവുമായ സമീപനം..

കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്.

Contact No : 8943901259
binojpaul1980@gmail.com

MANAVALANS GOLD(All Kerala Service)
Mala, Thrissur.
https://wa.link/ld4lbj