₹2500

SIDHAH EDUTECH -India’s first hardware e learning platform – ISO Certified

1 of
Previous Next

Ad Details

  • Added: December 4, 2021

  • Sale Price: ₹2500

  • Condition: new

  • Location: India

  • State: Kerala

  • City: Kochi

  • Phone: 8304073574

  • Views: 112

Description

SIDHAH EDUTECH Infopark

India’s first hardware e learning platform

India’s leading up skill job training platform

Kochi GEO Infopark ൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് SIDHAH. +2 വിദ്യാഭ്യാസമുള്ള ഏതോരാളെയും 3 months online training + 3 months internship നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്.

*1.ELECTRIC VEHICLE MECHANICS
2 MOTOR VEHICLE MECHANICS
3:LAPTOP TECHNICIAN
4:MRAC
5:BEAUTICIAN
6:FASHION DESIGNING
7;DIGITAL MARKETING & AD MAKING
8:PYTHON
9:ANDROID
10:TALLY,EXCEL&GST
11:FILM MAKING
12:INTERIOR DESIGNING
13;LOGISTICS IN SUPPLY CHAIN MANAGEMENT
14:ADVERTISING DESIGN**

Website:Sidhah.com

ഇവയാണ് നിലവിൽ അഡ്മിഷൻ നടക്കുന്ന കോഴ്‌സുകൾ.

1. Online എന്ന് പറയുമ്പോ Live ക്ലാസുകൾ ആണോ.?
– അല്ല. എല്ലാവരും ഒരേ സമയത്തു ഫ്രീ ആകുന്നവരല്ലല്ലോ, അതു കണക്കിലെടുത്തു പ്രെഗത്ഭരായ അധ്യാപകരുടെ 30 മിനിറ്റ് വീതമുള്ള 90 Pre Recorded ക്ലാസുകൾ Website ൽ Upload ചെയ്തിരിക്കുകയാണ്. അവരവരുടെ സമയത്തിന് അനുസരിച്ചു ഇഷ്ടമുള്ളപ്പോൾ ക്ലാസ്സ്‌ Attend ചെയ്യാം. 3 മാസത്തേക്കുള്ള ക്ലാസുകൾ 2 മാസം കൊണ്ടോ 4 മാസമെടുത്തോ സൗകര്യമനുസരിച്ചു Complete ചെയ്യാം.

2. അപ്പോൾ സംശയങ്ങൾ ആരോട് ചോദിക്കും.?
– എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ Tutor ഓൺലൈൻ മീറ്റിംഗിൽ വരാറുണ്ട്, സംശയങ്ങൾ നേരിട്ട് തന്നെ ചോദിക്കാം. ഇതുകൂടാതെ Toll Free നമ്പർ ഉണ്ട്, Chat System ഉണ്ട്.

3. അപ്പോൾ Exams ഇല്ലേ.?
ഓരോ ക്ലാസ്സു കഴിയുമ്പോളും 10 ചോദ്യങ്ങൾക്കു ഉത്തരം നൽകിയാൽ മാത്രമേ അടുത്ത video യിലേക്ക് പോകാൻ കഴിയൂ. വ്യക്തമായി പഠിച്ചെന്ന് ഉറപ്പു വരുത്താനായി ഇതുകൂടാതെ ചെറിയ Assignments ഉണ്ട്.

4. Internship Details.?
3 മാസത്തെ online training പൂർത്തിയാക്കിയാൽ SIDHAH യുടെ Cource Completion Certificate ലഭിക്കും. തുടർന്നുള്ള 3 മാസം internship നൽകും. കമ്പനികളിൽ നേരിട്ട് പോയി ജോലി ചെയ്യണം. അവിടെ നിന്നും 3 മാസത്തെ Experience Certificate നൽകും.

5. Fees എങ്ങനെയാ.?
ഒരു course ചെയ്യാൻ 25000 രൂപയാണ് മൊത്തം ഫീസ് വരുന്നത്. എന്നാൽ ഇതു ഒന്നിച്ചു അടയ്ക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്. 2500 രൂപ ആദ്യം അടച്ചുകൊണ്ട് കോഴ്സ് complete ചെയ്യാം. തുടർന്ന് അങ്ങോട്ട് Internship ചെയ്യുന്ന സമയത്തും കൂടുതലായി ഒരു രൂപ പോലും ഫീസ് അടയ്‌ക്കേണ്ടതില്ല.

6. അപ്പോൾ ബാക്കി ഫീസ്.?
ബാക്കി ഘഡുക്കളായി ജോലി കിട്ടി കഴിഞ്ഞു അടച്ചാൽ മതി.

7. ജോലി കിട്ടിയില്ലെങ്കിലോ.?
SIDHAH വഴി നിങ്ങൾക്ക് ഒരു സ്ഥിര ജോലി ലഭിച്ചില്ലെങ്കിൽ ബാക്കി ഫീസ് അടയ്‌ക്കേണ്ടതില്ല. Course complete ചെയ്യും മുൻപ് തന്നെ മുഴുവൻ ഫീസും വാങ്ങിയെടുക്കുന്ന മറ്റുള്ള institutions ൽ നിന്നും ഈ കാര്യത്തിലാണ് SIDHAH വേറിട്ട ഒരു മാതൃക ആവുന്നത്.

8. എനിക്ക് ജോലി വേണ്ട, പഠിച്ചാൽ മതി. എങ്കിലോ.?
2500 രൂപ മാത്രം അടച്ചാൽ മതി.

9. ജോലി ഉറപ്പാണോ.?

100% Placement Assistance SIDHAH ഉറപ്പു നൽകുന്നു.
കമ്പനികളുമായി SIDHAH യ്ക്ക് നേരിട്ട് ബന്ധമുണ്ട്. Internship കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് Vacancy വരുന്ന കമ്പനികളിൽ Interview Assistance നൽകും. ഓർക്കുക, 3 മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായാണ് SIDHAH യുടെ ഓരോ Candidates ഇന്റർവ്യൂ attend ചെയ്യാൻ പോകുന്നത്.

10. ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. 3 മാസത്തെ Internship attend ചെയ്യാൻ സാധിക്കില്ല.
– course complete ചെയ്തു തുടർന്നുള്ള 2 വർഷ കാലത്തിനിടയിൽ എപ്പോൾ വേണമെങ്കിലും internship ചെയ്യാവുന്നതാണ്.

11. എനിക്ക് താല്പര്യമുണ്ട്. എങ്ങനെ Join ചെയ്യാം.?
നിങ്ങളുടെ ഇഷ്ടമനുസരിച്ചു ഒരു കോഴ്സ് ആദ്യം തിരഞ്ഞെടുക്കുക.
തുടർന്ന് 2500 രൂപ ഫീസ് അടച്ചുകൊണ്ട് അഡ്മിഷൻ എടുക്കുക. 2 ദിവസത്തിനുള്ളിൽ ക്ലാസുകൾ Attend ചെയ്തു തുടങ്ങാവുന്നതാണ്.

അഡ്മിഷൻ എടുക്കുവാനും കോഴ്സിന്റെ വിവരങ്ങൾക്കുമായി എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി

Contact number-
🔸 ……..8304073574……..(Career consultant)

Office Address :
GEO Infopark , 2nd Floor, Infopark Campus, Kakkanad, Kochi, Kerala 682042

Join Today.SIDHAH Welcomes You to a Great Career

SIDHAH

❤ഏതു പ്രായക്കാർക്കും പഠിക്കാം! മുൻകാല വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല! നിങ്ങൾക്ക് അഭിരുചി ഉണ്ടെങ്കിൽ പഠിപ്പിക്കാൻ ഞങ്ങൾ റെഡിയാണ്, ഇന്റേൺഷിപ്പും ജോലിയും ഞങ്ങൾ തന്നെ തരും❤
🔥100% ജോബ് ഓറിയെന്റേഡ് ട്രെയിനിങ്
🔥ബേസിക്ക് മുതൽ അഡ്വാൻസ് വരെ.
🔥നിങ്ങളുടെ ഒഴിവിനനുസരിച്ചുള്ള സമയം
🔥വീഡിയോ ക്ലാസ്സ്‌! Pre Recorded Video.
🔥24 മണിക്കൂറും അക്സസ് ചെയ്യാം.
🔥സംശയനിവാരണത്തിന് ലൈവ് ക്ലാസ്സ്‌ വേറെയും.
🔥ഓരോ ചാപ്റ്റർ കഴിഞ്ഞും എക്സാം.

🔥മൊബൈലിലൂടെ തന്നെ പഠിക്കാം.
🔥കമ്പ്യൂട്ടർ നിർബന്ധമില്ല.
🔥ചുരുങ്ങിയ ഫീസിൽ ആർക്കും പഠിക്കാവുന്നത് (₹: 2500)
🔥യഥാർത്ഥ കോഴ്സ്% ഫീസ് 25000.
🔥3 മാസത്തെ ഓൺലൈൻ ട്രെയിനിങ്.
%🔥ശേഷം 3 മാസത്തെ ഇന്റൻഷിപ്പ്.
🔥ജോലിവേണ്ടവർക്ക് അതും റെഡി ആക്കി നൽകും. 100% Placement Assistance
🔥നിലവിൽ 14 തൊഴിലധിഷ്ഠിത കോഴ്സ്.
🔥ഫുൾ ടൈം സപ്പോർട്ടിങ് ചാറ്റിംഗ് സിസ്റ്റം

കോഴ്സുകൾ
1.EVM
2;M.V.M
3:LAPTOP TECHNICIAN
4:MRAC
5:BEAUTICIAN
6:FASHION DESIGNING
7;DIGITAL MARKETING & AD MAKING
8:PYTHON
9:ANDROID
10:TALLY,EXCEL&GST
11:FILM MAKING
12:INTERIOR DESIGNING
13;LOGISTICS IN SUPPLY CHAIN MANAGEMENT
14:ADVERTISING DESIGN

Website:Sidhah.com

OFFICE ADDRESS :
GEO INFOPARK 2ND FLOOR Infopark Campus, Infopark Expy, Near South Gate, Kakkanad, Kerala 682030
Join Today
Sidhah Welcomes You to a Great skill world

Contact :8304073574

Tags :