Ad Details
-
Added: January 21, 2022
-
Condition: new
-
Location: India
-
State: Kerala
-
City: Wayanad
-
Phone: 9446773897
-
Views: 109
Description
ദേവാലയങ്ങൾ ഭക്തിസാന്ദ്രം ആവുന്നതോടെ ഒപ്പം പോസിറ്റീവ് എനർജിയും.
ഹൈന്ദവ പൂജാദി കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമുള്ള ഒന്നാണ് കര്‍പ്പൂര ദീപം.
ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം.
പലരും കർപ്പൂരം കത്തുന്ന തെകണ്ടിട്ടുള്ളൂ അതിൽ ചേർത്ത |സാധനങ്ങളെ പറ്റി ചിന്തിച്ചിട്ടില്ല .
നല്ല Camphor powder കൊണ്ട് ഉണ്ടാക്കാം അതിൽ നിരവധി examin പോലുള്ള വെടിമരുന്നുകൾ ചേർത്ത് ഉണ്ടാക്കാം ഇവയൊക്കെ ചെർത്ത് കമ്പനികൾ ജോലിക്കാരെ വെച്ച് ആധുനിക മെഷിൻ ഉപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്.
അതിൽ നിന്നൊക്കെ വ്യത്യസ്തമായി,
ഞങ്ങളുടെ സ്വന്തം വീട്ടിൽ നിർമ്മിക്കുന്ന കർപ്പൂരം ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്.
ഗോപുരം കർപ്പൂരം
ഇത് നിർമ്മിക്കുന്നതും ഇതിൻറെ പാക്കിംങും എല്ലാം ഞങ്ങൾ സ്വന്തമായിട്ടാണ് ചെയ്യുന്നത് നിങ്ങൾക്ക് വിശ്വസ്തതയോടെ ഇത് വാങ്ങാം
ആത്മീയമായി മാത്രമല്ല ആരോഗ്യപരമായും ഈ കര്‍പ്പൂരം മുന്നില്‍ തന്നെയാണ്.
.ദുര്‍ഗന്ധം നീക്കുന്നതിനാല്‍ ഈ കര്‍പ്പൂരം ധാരാളം ഗുണങ്ങള്‍ നല്‍കുന്നു.
കര്‍പ്പൂരം കത്തിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും സമൃദ്ധിയും നല്‍കുന്നു.
വീടിന്റെ അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുകയും എല്ലാ ദുരാത്മാക്കളെയും അകറ്റുകയും ചെയ്യുന്നു.
അതിന്റെ പുക എല്ലാ ദുഷ്ടശക്തികളെയും നെഗറ്റീവ് ഊര്‍ജത്തെയും പിടിച്ചെടുക്കുകയും അവയെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
അമ്പലങ്ങളിലേക്കും മറ്റും കർപ്പൂരം ഉണ്ടാക്കി പാർസലായി എത്തിച്ചു കൊടുക്കുന്നു.
Contact: 9446773897
ഗോപുരം കർപ്പൂരം
Wayanad