TAKE A DEEP BREATH OF FRESHNESS…..

1 of
Previous Next

Ad Details

  • Added: January 20, 2022

  • Condition: new

  • Location: India

  • State: Kerala

  • City: Kozhikode

  • Phone: 9895506598

  • Views: 98

Description

ശുദ്ധവായു നമുക്ക് ശരിയായ രീതിയിൽ ലഭിച്ചാൽ തന്നെ നമ്മൾക്കു പൂർണ്ണ ആരോഗ്യവാന്മാരായി ജീവിക്കാൻ സാധിക്കും.

ജപ്പാൻ കമ്പനിയായ Sharp ന്റെ എയർ പ്യൂരിഫയർ ആണ് നിങ്ങളുടെ മുൻപിലേക്ക് Introduce ചെയ്യുന്നത്.

250 സ്‌ക്വാർ ഫീറ്റ് വരെ വലിപ്പമുള്ള ബെഡ്റൂമിലോ ഓഫീസ് റൂമിലോ ഇത് ഉപയോഗിക്കാം

ഇത് ഉപയോഗിക്കുന്നതിലൂടെ,

വായുവിലുള്ള ബാക്ടീരിയ, ഫംഗസ്, കോറോണ വൈറസ് എന്നിവയെ ഡീആക്ടിവേറ്റ് ചെയ്യുന്നു( pet tent നേടിയിട്ടുള്ള plasma cluster ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്)

0.3micron വലിപ്പമുള്ള പൊടിപടലങ്ങൾ വരെ ഇതിൽ പിടിക്കുന്നതാണ്

റൂമിൽ ദുർഗന്ധം ഇല്ലാതെ കാത്തുസൂക്ഷിക്കും

റൂമിൽ എപ്പോഴും ശുദ്ധവായു ലഭ്യമാക്കുന്നു.

Eliminates Harmful Chemicals from Indoor Environments.

Improves Sleep.

Removes Harmful Radon.

Eliminates Hazardous Asbestos Particles.

Can Increase Life Expectancy.

Relieves Symptoms of Asthma.

ആർക്കൊക്കെയാണ് ഇത് ഉപകാരപ്പെടുക

1. ആസ്തമ അലർജി ഉള്ളവർ

2. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾ

3. കുട്ടികൾ, പ്രായമായവർ

4. കിടപ്പു രോഗികൾ

5. നവജാതശിശുക്കൾ

എന്നിങ്ങനെ എല്ലാ ആളുകൾക്കും ഇത് വളരെ ഉപകാരപ്രദമാണ്.

ഇപ്പോൾ 6 മാസത്തെ പലിശ രഹിത installment (EMI)സംവിധാനം ഉണ്ട്.
( credit card only)

All India Service

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം- 9895506598
Sopanam@gmail.com
Karikkamkulam
Kozhikode.

Tags :