Ad Details
-
Added: January 11, 2022
-
Condition: new
-
Location: India
-
State: Kerala
-
City: Malappuram District
-
Phone: 9562898999
-
Views: 209
Description
വീടുപണിയുടെ അവസാനഘട്ടത്തിലേക്കെത്തിയോ ???
പണികഴിച്ച നിങ്ങളുടെ സ്വപ്ന ഭവനത്തെ കിരീടമണിയിക്കാൻ സമയമായോ ??
വീടിന്റെ മനോഹാര്യതയ്ക്ക് ഏറ്റവും മുതല്കൂട്ടാകുന്നതും, ആദ്യ കാഴ്ച്ചയിൽ തന്നെ മനസ്സിൽ തറക്കുന്നതും വീടിന്റെ മേല്കൂരകളാണ്.
വീടിന്റെ തലയെടുപ്പും ഗാംഭീര്യവും വിളിച്ചോതുന്നതും ഇത് തന്നെ.
ഏതു വീടിന്റെയും First Impression അവയുടെ കിരീടവുമായ മേച്ചിൽ ഓടുകളാണെന്നു നിസ്സംശയം പറയാം.
അതിനാൽ തന്നെ വീടിന്റെ ഓടുകൾ ഏറ്റവും ക്വാളിറ്റി കൂടിയതും എന്നാൽ cost effective ആയതും തന്നെ ഉപയോഗിക്കുക.
ISO അംഗീകരമുള്ള ഇന്ത്യയിലെ ഏറ്റുവും വലിയ മേച്ചിൽ ഓട് നിർമാതാക്കളായ KPG ROOFINGS 4 വ്യത്യസ്ത മോഡലുകളിൽ, നാല് വ്യത്യസ്ത price range കളിൽ നിങ്ങൾക്കായി ഇതാ അവതരിപ്പിക്കുന്നു –
KPG Roof TILES .
ഏറ്റവും മികച്ച ക്വാളിറ്റി , ഏറ്റവും മികച്ച സിലക്‌ഷൻ, കൂടാതെ 25 വർഷത്തെ സേവനപാരമ്പര്യമുള്ള KP GROUPന്റെ വിശ്വാസ്യതയും ….
ഇന്ന് തന്നെ നിങ്ങളുടെ വീടുകൾക്ക് KPG എന്ന കിരീടം വാങ്ങിക്ക …..
KPG റൂഫ് ടൈലുകള്‍ എന്ത് കൊണ്ട് നിങ്ങളുടെ വീടിനായി തിരഞ്ഞെടുക്കാം??
🤔📷🤔📷🤔
👍ചൂട് പരമാവധി അകറ്റി നിര്‍ത്തുന്ന തരത്തിലുള്ള മറ്റീരിയല്‍ മിക്സിംഗ്
👍പൂര്‍ണ്ണമായും പ്രകൃതിയോട് ഇണങ്ങുന്നു
👍ഇഷ്ട കളറുകളില്‍ നിന്ന് ഏറ്റവും ഇഷ്ടമായത് തിരഞ്ഞെടുക്കേണ്ട കാര്യം മാത്രം
👍മനോഹരമായ രൂപകല്‍പന
👍ആധുനിക ടെക്നോളജി ഉപയോഗിച്ചുള്ള ഹാര്‍ഡ് പെയിന്റിംഗ്… നിറം മങ്ങുമെന്ന ആശങ്ക ഒരു കാലത്തും വേണ്ട
👍പായലിനും പൂപ്പലിനും പിടി കൊടുക്കില്ല
👍ഭാരം കുറവ് , മറ്റെന്തിനെക്കാളും ഉറപ്പും !
👍സാമ്പത്തികമായും ലാഭം മാത്രം!!!
👍Call Now +91-95-62-89-89-99, +91-90-72-66-44-55
👍👍ലഭ്യമായ എല്ലാ നിറങ്ങളും, ഡിസൈനുകളും നിങ്ങളുടെ വീടിന് എങ്ങനെയിരിക്കും എന്ന് try ചെയ്തു നോക്കുവാൻ ഞങ്ങളുടെ Online Tool ഉപയോഗിക്കുക – www.kpgroofings.com